2020 ജൂലൈ 23

ഒരിക്കൽ ❤️❤️

മറക്കാൻ ആഗ്രഹമില്ല ഓർക്കാൻ ഇഷ്ടവുമില്ല. 

ഓർമിക്കുവാനൊരുപാട് കരുതിവെച്ചിട്ടുണ്ടെങ്കിലും. 
തല്ക്കാലം പിന്നിട്ട വഴികളിലേക്ക് മടക്കയാത്രയില്ല.
 മുന്നോട്ടു തന്നെ ❤️

ഒരിക്കലീ പുസ്തകവും പിന്നിലേക്ക് മറിക്കണം നഷ്ടങ്ങളുടെ താളുകൾ കീറിയെറിയാൻ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

സ്വപ്നവിത്തുകൾ

കാലം കെട്ടിപ്പൊക്കിയ ചിതലരിച്ച പരിഷ്കാരങ്ങളിൽ കുടുങ്ങി നീർവറ്റി വരണ്ടുകീറിയ തടങ്ങളിൽ കൂടി എന്റെ സ്വപ്നങ്ങളങ്ങനെ വേച്ചു വേച്ചു നടന്നു കിതച്ചു...