പലതും കുറിക്കുവാൻ ആശയുണ്ടെങ്കിലും
വരികളിന്നെന്നിൽ നിറയുന്നില്ല
അക്ഷരങ്ങളെ സ്നേഹിച്ച നാളുകളിനിയും
തിരികെയെന്നിലേക്കെത്തുമെന്നാശിക്കാം
വഴിനടന്നുള്ള കാലങ്ങളെപ്പോഴോ
പിന്നിലിന്നുമൊരു നിഴലുപോൽ നിൽക്കവേ
തിരികെ മടങ്ങണമെന്നിലേക്ക്.
എന്നിലെല്ലാമായ് നിന്ന പലരിലേക്ക്
🧡💛💚💙
ലക്ഷ്യം തേടിയുള്ള തുഴച്ചിലിനോടുവിൽ
ലക്ഷ്യം നേടി ഞാൻ തിരികെ തുഴഞ്ഞിടാം
ലക്ഷ്യം തേടിയുള്ള തുഴച്ചിലിനോടുവിൽ
മറുപടിഇല്ലാതാക്കൂലക്ഷ്യം നേടി ഞാൻ തിരികെ തുഴഞ്ഞിടാം ..