ലക്ഷ്യമില്ലാതെ ഈ തോണി നീങ്ങുന്നു
ഒരിക്കൽ കണ്ടിരുന്ന സ്വപ്നങ്ങളിൽ ഇന്ന് നിഴൽ വീണുകൊണ്ടിരിക്കുന്നു
പ്രതീക്ഷയെന്നു തോന്നിയ തുരുത്തുകളെല്ലാം ഇന്ന് മൂടപ്പെട്ടിരിക്കുന്നു
യാത്ര തുടർന്നല്ലേ പറ്റു.
❣️❤️❣️ചുറ്റിലും ചുവപ്പ് വിരിച്ചു കൊണ്ട് അന്നെന്റെ വഴികളിലൊക്കെയും പൊഴിഞ്ഞു വീണത് വാകപ്പൂക്കളായിരുന്നില്ല. കൈയെത്തിപ്പിടിക്കാൻ കഴിയാതെപോയ എന്റെ ചിറകറ്റ സ്വപ്നങ്ങൾ തന്നെയായിരുന്നു ❣️❤️❣️
കാലം കെട്ടിപ്പൊക്കിയ ചിതലരിച്ച പരിഷ്കാരങ്ങളിൽ കുടുങ്ങി നീർവറ്റി വരണ്ടുകീറിയ തടങ്ങളിൽ കൂടി എന്റെ സ്വപ്നങ്ങളങ്ങനെ വേച്ചു വേച്ചു നടന്നു കിതച്ചു...
ആഗ്രഹിച്ചതിനെ ചിലപ്പോൾ സാഹചര്യം
മറുപടിഇല്ലാതാക്കൂതട്ടിമാറ്റുമെന്ന് തോന്നും. പക്ഷേ പിന്മാറുന്നുവെന്ന്
തോന്നുന്നിടത്ത് നമ്മളാശിച്ചത് നമ്മളെ തേടിയെത്തും.
Yes ആത്മവിശ്വാസം മാത്രം കൈമുതലായുള്ള യാത്രയാണ്. വിജയം സുനിശ്ചിതമാണ് 😊
മറുപടിഇല്ലാതാക്കൂ