![]() |
| രാമവർമ ശക്തൻ തമ്പുരാൻ കൊട്ടാരം - തൃശൂർ Shakthan thamburan palace |
ദൈവത്തിന്റെ സ്വന്തം നാടിന്റെ സാംസ്കാരിക തലസ്ഥാനമെന്ന് പേര്കേട്ട തൃശൂർ . ഒരു നാടിന്റെ സംസ്കാരവും പൈതൃകവും ഒന്നു ചേരുന്ന തൃശ്ശൂരിൽ മേളക്കൊഴുപ്പും പൂരവും ചരിത്രവും പൈതൃകവും എല്ലാം ആനപ്രേമികളെയും സഞ്ചാരികളെയും ചരിത്രാന്വേഷികളെയുമെല്ലാം ആകർഷിക്കുന്നു.
തൃശൂർ നഗരത്തിന്റെ നടുവിലായി തലയുയർത്തി നിൽക്കുന്നൊരു കൊട്ടാരം.നമ്മുടെ നാടിന്റെ മണ്മറഞ്ഞ സംസ്കാരത്തെയും പൈതൃകത്തെയും എല്ലാം എത്ര ഭംഗിയാണ് ഇവിടെ സൂക്ഷിച്ചു വെച്ചിരിക്കുന്നത്.
![]() |
| കൊച്ചിയുടെ ലഘു ചരിത്രം |
കൊച്ചി രാജ്യത്തിന്റെ ഭരണസിരാകേന്ദ്രമായിരുന്നു ഇവിടം. കേരളീയവും ഡച്ചുമാതൃകയിൽ ഉള്ളതുമായ രണ്ടു തരം വാസ്തുശില്പകലയിൽ ഉള്ള നിർമിതിയാണ് ഈ കൊട്ടാരം.
കൊട്ടാരവളപ്പിലെ മറ്റു നിർമ്മിതികളും പൈതൃക ഉദ്യാനവും മ്യൂസിയത്തിന് ഉള്ളിലെ വസ്തുക്കളുമെല്ലാം മുൻകഴിഞ്ഞു പോയ തലമുറകളുടെ പെരുമ നമുക്ക് വ്യക്തമാക്കിതരുന്നു.
![]() |
| Shakthan thamburan 🔥 |
ആധുനിക കൊച്ചിയുടെ സൃഷ്ടാവ് എന്നറിയപ്പെടുന്ന ശക്തൻതമ്പുരാൻ അനേകം പുതിയ നിരത്തുകളും പാലങ്ങളും മറ്റും പണിതീർത്തു. വഴിയമ്പലങ്ങളും തണ്ണീർ പന്തലുകൾളും ഉണ്ടാക്കി. രാജ്യസുരക്ഷയ്ക്കായി സൈന്യത്തിൽ താഴ്ന്ന ജാതിക്കാരെ ഉൾപ്പെടുത്തിക്കൊണ്ട് സേനയെ ശക്തമാക്കിയതും ഇദ്ദേഹത്തിന്റെ വിപ്ലവകരമായ പ്രവർത്തനങ്ങളിൽ ഒന്നായിരുന്നു.
![]() |
| കുടക്കല്ല് |
![]() |
| പൈതൃക ഉദ്യാനം |
![]() |
| വടക്കേച്ചിറ |
















❤️
മറുപടിഇല്ലാതാക്കൂ