എന്നോ ഒരിക്കൽ നീ എൻ കാതിൽ പറഞ്ഞു പ്രണയമെന്നത് വെറും മഞ്ഞു തുള്ളി പോലെ
ഒരു പകലിന്റെ പോലും ആയുസ്സില്ലാത്ത അലിഞ്ഞുകൊണ്ടിരിക്കുന്ന മഞ്ഞുതുള്ളി
❤️💙
നീയന്നു പറഞ്ഞതിന്നുത്തരം തേടി
ഈ തോണിയിന്നും ദിശതെറ്റിയൊഴുകുന്നു
നമ്മൾ നടന്നുതീർത്ത വഴിതേടി
പരാജിതനായി എന്നും നടന്നുള്ളൊരാ വഴികളിൽ
ഒരിക്കലെങ്കിലും വിജയിയായി നടന്നിടാൻ
ഒരു പകലിന്റെ പോലും ആയുസ്സില്ലാത്ത അലിഞ്ഞുകൊണ്ടിരിക്കുന്ന മഞ്ഞുതുള്ളി
❤️💙
നീയന്നു പറഞ്ഞതിന്നുത്തരം തേടി
ഈ തോണിയിന്നും ദിശതെറ്റിയൊഴുകുന്നു
നമ്മൾ നടന്നുതീർത്ത വഴിതേടി
പരാജിതനായി എന്നും നടന്നുള്ളൊരാ വഴികളിൽ
ഒരിക്കലെങ്കിലും വിജയിയായി നടന്നിടാൻ

പരാജിതനായി എന്നും നടന്നുള്ളൊരാ വഴികളിൽ
മറുപടിഇല്ലാതാക്കൂഒരിക്കലെങ്കിലും വിജയിയായി നടന്നിടാൻ...!
വിജയത്തിലേക്കുള്ള വഴിയേ
മറുപടിഇല്ലാതാക്കൂ