2020 മേയ് 11

അതിജീവനം


❤️പുതുമഴയേറ്റ് കുരുത്തു നിൽക്കുന്നൊരു തളിരിനും പറയാനുള്ളത് അതിജീവനത്തിന്റെ കഥയാണ്. ചുട്ടുപൊള്ളുന്ന വേനലിൽ വെയിലേറ്റ് കരിഞ്ഞുണങ്ങിയപ്പോഴും ഒടുവിലത്തെ ജീവാംശം ബാക്കിയായ തായ്‌വേരിൽ നിന്നും പുതുജീവിതത്തിലേക്ക് കുതിച്ചുയർന്ന അതിജീവനത്തിന്റെ കഥ ❤ *പ്രചോദനമാണ് ആത്മവിശ്വാസമാണ് തളർന്നു പോയേക്കാം പക്ഷേ മുന്നോട്ട് തന്നെ*

2 അഭിപ്രായങ്ങൾ:

സ്വപ്നവിത്തുകൾ

കാലം കെട്ടിപ്പൊക്കിയ ചിതലരിച്ച പരിഷ്കാരങ്ങളിൽ കുടുങ്ങി നീർവറ്റി വരണ്ടുകീറിയ തടങ്ങളിൽ കൂടി എന്റെ സ്വപ്നങ്ങളങ്ങനെ വേച്ചു വേച്ചു നടന്നു കിതച്ചു...