മനസ്സിലെ നിറമുള്ള മധുരമാം ഓർമയിൽ
നീയെത്ര സുന്ദരിയായിരുന്നു
അന്നുഞാൻ കാണുന്ന സ്വപ്നങ്ങളെത്രയോ
ഭാവനാരോമാഞ്ചമായിരുന്നു
അക്ഷരതാളു മറഞ്ഞു പോയപ്പൊഴീ
തൂലികത്തുമ്പിനു കാവ്യബിംബം
നിന്നുടെ സാന്നിധ്യമാലെന്റെ താളിലായ്
കാവ്യസൂനങ്ങൾ പിറന്നിരുന്നു
നിന്നെപ്പകർത്തിയോരക്ഷരക്കൂട്ടങ്ങൾ
സ്വപ്നസാമീപ്യം പകർന്നുതന്നു
തൂലികത്തുവൽ മഷിക്കുപ്പിയിൽമുക്കി
കാവ്യങ്ങളിനിയും രചിക്കാം നിനക്കായ്
നീയെത്ര സുന്ദരിയായിരുന്നു
അന്നുഞാൻ കാണുന്ന സ്വപ്നങ്ങളെത്രയോ
ഭാവനാരോമാഞ്ചമായിരുന്നു
അക്ഷരതാളു മറഞ്ഞു പോയപ്പൊഴീ
തൂലികത്തുമ്പിനു കാവ്യബിംബം
നിന്നുടെ സാന്നിധ്യമാലെന്റെ താളിലായ്
കാവ്യസൂനങ്ങൾ പിറന്നിരുന്നു
നിന്നെപ്പകർത്തിയോരക്ഷരക്കൂട്ടങ്ങൾ
സ്വപ്നസാമീപ്യം പകർന്നുതന്നു
തൂലികത്തുവൽ മഷിക്കുപ്പിയിൽമുക്കി
കാവ്യങ്ങളിനിയും രചിക്കാം നിനക്കായ്

അക്ഷരമൊട്ടു തകർക്കുന്നകാലത്തു
മറുപടിഇല്ലാതാക്കൂനീയെന്റെ സൗന്ദര്യമായിരുന്നു
അക്ഷരപ്പൂക്കളൊരുക്കി ഞാൻ നിൽക്കവേ
ഇന്നുമെൻ സൗന്ദര്യമാണ് നീയേ
തളിർക്കുന്ന കാലത്ത്😊തിരുത്തിയിട്ടുണ്ട്
ഇല്ലാതാക്കൂനന്ദി വായനക്കും, ചൂണ്ടിക്കാട്ടലിനും ❤️
മറുപടിഇല്ലാതാക്കൂ